വാര്‍ത്തകള്‍

  • മൂന്നാംതവണയും റഷ്യൻ പ്രസിഡൻറായി വ്ലാദിമിർ പുടിൻ (ചിത്രത്തിൽ) അധികാരമേറ്റു.
  • പ്ലാസ്റ്റിക് അണുബോംബിനേക്കാൾ വിനാശകാരിയാണെന്നും, പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകൾ പൂർണ്ണമായും നിരോധിക്കണമെന്നും സുപ്രീംകോടതി.
  • 2012-ലെ മുട്ടത്തു വർക്കി പുരസ്കാരം സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് എൻ. പ്രഭാകരനു്.
  • ആയുധ ഇടപാടിനു കോഴ വാങ്ങിയ കേസിൽ ബി.ജെ.പി. മുൻ ദേശീയ അദ്ധ്യക്ഷൻ ബംഗാരു ലക്ഷ്മണ് നാലു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.
  • മലയാള ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്ന നവോദയ അപ്പച്ചൻ അന്തരിച്ചു.
  • ആണവായുധവാഹകശേഷിയും 5000 കി.മീ. സഞ്ചാരപരിധിയുമുള്ള ഇന്ത്യയുടെ ബാലിസ്‌റ്റിക്‌ മിസൈലായ അഗ്നി 5 പരീക്ഷണം വിജയിച്ചു .
  • ലോകബാങ്കിന്റെ പുതിയ മേധാവിയായി ജിം യോങ് കിം തെരഞ്ഞെടുക്കപ്പെട്ടു.